Top 15 IPhone tips and tricks Malayalam



IPhone tips and tricks In Malayalam / Top 15 IOS tips and tricks or Top 15 IOS features in Malayalam——

Social media:-
Twitter –
Instagram –

Tags:-
#iphone xs tips and tricks Malayalam
#iphone xs max tips and tricks Malayalam
#iphone tips and tricks Malayalam
#iphone x tips and tricks Malayalam
#iphone xs max tips,tricks Malayalam
#iphone 6 tips and tricks Malayalam
#iphone 7 tips and tricks …

38 thoughts on “Top 15 IPhone tips and tricks Malayalam”

  1. 8 വർഷത്തിലേറെ ആയി ഞാൻ iphone ഉപയോഗിക്കൽ തുടങ്ങിയിട്ട് അന്ന് കുറേ ഊളകൾ പറഞ്ഞിരുന്നു എന്തിനാണ് ഐഫോൺ മെമ്മറി card ഇടാൻ പറ്റില്ല ഐഫോൺ to ഐഫോണാല്ലാതെ blutooth കണക്റ്റാവില്ല chaina ഫോൺ ആണ് എന്നൊക്കെ പറഞ് ആകെ ചളി ആക്കിയിരിന്നു 😜ഇപ്പോ ഏത് പട്ടിയുടെ വാലിൽമേൽ വരെ iphone ക്യാമറയും fb യിലും whatsap നോക്കാനും വലിയ show ക് കൊണ്ട് നടക്കാനും 🤪🤪

  2. വീഡിയോ നന്നായിട്ടുണ്ട്. ഇതിൽ രണ്ട് തിരുത്തുകൾ ഉണ്ട്.
    1. cursor നീക്കാൻ 3ഡി ടച്ച് വേണമെന്നില്ല. പുതിയ അപ്ഡേഷൻ ഉള്ള ഫോണുകളിൽ ഈ സംവിധാനം ഉണ്ട്.

    2. ഗാലറിയിൽ ഫോട്ടോ എഡിറ്റ് ചെയ്തു കഴിഞ്ഞു സേവ് ചെയ്തു വച്ചിട്ട്, പിന്നീട് അത് വീണ്ടും എഡിറ്റ് കൊടുത്തു revert to original കൊടുത്താൽ ഒറിജിനൽ ഇമേജിലേക്ക് വീണ്ടും മാറും. ഡ്യൂപ്ലിക്കേറ്റ് ചെയ്യണം എന്ന് നിർബന്ധം ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *