Redmi Note 7Pro Pros and Cons Malayalam



Redmi Note7Pro Advantages and disadvantages Malayalam
6.3 Inch FHD+ display Gorilla Glass 5 on front and back
,SD675,48mp+5mp dual rear camera,13mp Selfy camera,
4000 MAh Battery with quick charge 4 support
——

Social media:-
Twitter –
Instagram –
Related videos
Redmi note 7 Pro Unboxing Malayalam
Redmi note 7Pro review Malayalam
Redmi note 7Pro Malayalam full review
redmi Note 7Pro Full review
Redmi note7…

49 thoughts on “Redmi Note 7Pro Pros and Cons Malayalam”

  1. Chetta chettan powliyaa chettante review kanditta njn ee phone edutheee oru rakshem illa adipowli display gaming adipowli pubg kalikkan adipoli camera oru rakshem illa kodutha paisakku adipoli ,bettary nall perfomence

  2. Ente redmi note7pro njan ippo 2month aayi use cheyyunnu… Enikippo earpiece problem und…. Call cheyyumbol voice sherikk kelkkan pattunnilla…. Voice distraction und…. Ithengane solve cheyyumm onn paranju taruvo?

  3. Redmi note 7 pro 6GB RAM/128GB ROM ആണോ, 4GB RAM /64GB ആണോ നല്ലത്???, എനിക്ക് തോനുന്നു 6GB/128RAM ഉള്ള phone ആണെങ്കിൽ HANG ആവില്ല എന്ന് തോനുന്നു. ഇതിനൊരു replay തരുമോ ആരെങ്കിലും plz, കാരണം എനിക്ക് ഈ ഫോൺ ഒരുപാട് ഇഷ്ടമാണ്, ഏത് വേരിയേഷൻ എടുക്കണം എന്ന് അറിയില്ല..

  4. ഞാൻ ഇപ്പൊ ഉപയോഗിക്കുന്നു redmi note 7pro 128gb സൂപ്പർ പൊളിച്ചു നല്ല സ്മൂത്തിങ് ക്യാമറ പറയാനില്ല അത്രക്കും ക്ലിയർ

  5. Prathap chetta njan ഇപ്പൊ 10thil ആണ് ഞാൻ 10th കഴിയുമ്പോൾ ഒരു ഫോൺ വാങ്ങും. എനിക്ക് redmi note 7pro ആണ് ഇഷ്ട്ടം.

  6. Hai prathab aatta ഞാൻ ഫ്ലാഷ് സൈൽ നിന്നും റെഡ്മി നോട്ട് 7പ്രൊ എടുത്തു പക്ഷെ അതിൽ ഇൻസ്റ്റാഗ്രാം സപ്പോർട്ട് ചെയ്യുന്നില്ല?? ഇനി എന്താ ചെയ്യുക

  7. ചേട്ടാ ഫ്ലാഷ് സെയിൽ അല്ലാതെ എനിക്ക് ലഭിച്ചു. ഫ്ലിപ്കാർട്ടിൽ നിന്നും ഇന്ന് (5-june-2019) വൈകിട്ട് ഞാൻ ഓർഡർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *